18 April 2024 Thursday

പാലക്കാട്‌ ജില്ലാ റഗ്ബി ടീമിലേക്ക് സെലെക്ഷൻ ലഭിച്ച മുഹമ്മദ്‌ ജാസിറിനെ അനുമോദിച്ചു

ckmnews

പാലക്കാട്‌ ജില്ലാ റഗ്ബി ടീമിലേക്ക് സെലെക്ഷൻ ലഭിച്ച മുഹമ്മദ്‌ ജാസിറിനെ അനുമോദിച്ചു


ചങ്ങരംകുളം:പാലക്കാട്‌ ജില്ലാ റഗ്ബി ടീമിലേക്ക് സെലെക്ഷൻ ലഭിച്ച മുഹമ്മദ്‌ ജാസിറിനെ മഹാത്മാ സോഷ്യൽ ബ്രിഗേഡ് അനുമോദിച്ചു.ചെയർമാൻ അബ്ദുള്ള. കെ. വി., കൺവീനർ കലാം പന്തേൻകാടൻ എന്നിവർ സംസാരിച്ചു.മഹാത്മാ ഭാരവാഹികളായ  അബ്ദുട്ടി, അബ്ദുറഹ്മാൻ, ശിഹാബ്, ശരീഫ്, ബഷീർ എന്നിവർ സന്നിഹിതരായിരുന്നു.