09 May 2024 Thursday

ചങ്ങരംകുളം ചിറവല്ലൂരില്‍ വീടിനു മുകളിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

ckmnews

ചങ്ങരംകുളം ചിറവല്ലൂരില്‍ വീടിനു മുകളിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു


ചങ്ങരംകുളം:ചിറവല്ലൂരിൽ വീടിനു മുകളിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.ചിറവല്ലൂർ സ്വദേശി നാലകത്ത് വടക്കേകായിൽ ജലീൽ(52)ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.ഒരു മാസം മുമ്പാണ് ജലീൽ വീടിന് മുകളിൽ നിന്ന് താഴേക്ക് വീണത്.ഖബറടക്കം ശനിയാഴ്ച ചെറുവല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും.ഭാര്യ ഹസീന.മക്കൾ. നിത,നിഹാൽ,അജ്നാൻ