26 April 2024 Friday

കല്ലൂർമ്മ സ്വദേശിയും ഇപ്പോൾ മൂക്കുതല ബേബിപ്പടിയിൽ താമസവുമായ താണിക്കൽ സുരേന്ദ്രൻ നിര്യാതനായി

ckmnews


ചങ്ങരംകുളം:കല്ലൂർമ്മ സ്വദേശിയും ഇപ്പോൾ മൂക്കുതല ബേബിപ്പടിയിൽ താമസവുമായ താണിക്കൽ വേലു മകൻ സുരേന്ദ്രൻ (64)നിര്യാതനായി.ഭാര്യ ചന്ദ്രിക.മക്കൾ:ജിഷ്ണു,ജിത.സംസ്ക്കാരം  കല്ലൂർമ്മയിലെ വീട്ടുവളപ്പിൽ