09 May 2024 Thursday

ചങ്ങരംകുളത്ത് മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരി ആയിരുന്ന കാഞ്ഞിയൂരില്‍ താമസിക്കുന്ന മായിന്‍ വീട്ടില്‍ അബു(അളിയന്‍)നിര്യാതനായി.

ckmnews

ചങ്ങരംകുളത്ത് മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരി ആയിരുന്ന കാഞ്ഞിയൂരില്‍ താമസിക്കുന്ന മായിന്‍ വീട്ടില്‍ അബു(അളിയന്‍)നിര്യാതനായി.


ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന മായിന്‍ വീട്ടില്‍ അബു(അളിയന്‍ 85)നിര്യാതനായി.ദീര്‍ഘകാലം ചങ്ങരംകുളം മത്സ്യ മാര്‍ക്കറ്റില്‍ വ്യാപാരി ആയിരുന്നു.ഭാര്യ പാത്തുണ്ണി.മക്കള്‍.സുലൈഖ,ലത്തീഫ്,സെലീം,റഷീദ്,നൂര്‍ജ.സാജിത,സെബീന.മരുമക്കള്‍ ഗഫൂര്‍,അന്‍വര്‍,സുലൈമാന്‍,ഹനീഫ,റഹീന,റുഖിയ,ജസീറ.ഖബറടക്കം ഞായറാഴ്ച വൈകിയിട്ട് മൂന്ന് മണിക്ക് പെരുമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും