25 April 2024 Thursday

മൂക്കുതല ചേലക്കടവ് സ്വദേശി കാട്ടിലത്തുവളപ്പില്‍ കുഞ്ഞു നിര്യാതനായി

ckmnews

മൂക്കുതല ചേലക്കടവ് സ്വദേശി കാട്ടിലത്തുവളപ്പില്‍ കുഞ്ഞു നിര്യാതനായി


ചങ്ങരംകുളം:മൂക്കുതലചേലക്കടവ് സ്വദേശി കാട്ടിലത്തുവളപ്പിൽ കുഞ്ഞു (86) (retired suprent of district court)നിര്യാതനായി  ഭാര്യ കദീജ,മക്കൾ അബ്ദുൽ കരീം (ദുബായ് ), അബ്ദുൽ ജലീൽ (Southern Group), സൗദ, ആരിഫ,മരുമക്കൾ:റജീന, ആരിഫ, മുഹമ്മദ്‌,റഷീദ്.കബറടക്കം മൂക്കുതല ജുമാമസ്ജിദ് ൽ വൈകീട്ട് നാലു മണിക്ക് നടക്കും.