25 April 2024 Thursday

കെപിപിഎ എടപ്പാൾ ഏരിയ സമ്മേളനം ഡിസംബർ 4 ന് ചങ്ങരംകുളത്ത് നടക്കും

ckmnews

കെപിപിഎ എടപ്പാൾ ഏരിയ സമ്മേളനം ഡിസംബർ 4 ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:കേരള പ്രൈവറ്റ് ഫാർമസിസ്റ്സ് അസോസിയേഷൻ എടപ്പാൾ ഏരിയ സമ്മേളനം ഡിസംബർ 4 ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ചങ്ങരംകുളത്ത് നടക്കും.പ്രശസ്ത  Educational psychologist  യഹിയ ആമയം സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഏരിയ നേതാക്കളായ  പ്രവീണ ,സനില, സുരേഷ് ബാബു ,പ്രദീപ് എന്നിവർ അറിയിച്ചു