19 April 2024 Friday

ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ ചന്ദ്രൻ്റെ ഭാര്യ മാധവി നിര്യാതയായി

ckmnews

ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ ചന്ദ്രൻ്റെ ഭാര്യ മാധവി നിര്യാതയായി 


ചങ്ങരംകുളം: പന്താവൂർ ചെറുപറമ്പിൽ ചന്ദ്രൻ്റെ ഭാര്യ മാധവി (71)നിര്യാതയായി .മക്കൾ:ജയ,വിജയ,അജയ,സന്ദീപ്,ശശികല. മരുമക്കൾ:പ്രകാശൻ.കപ്പൂർ,സുരേന്ദ്രൻ ചാലിശ്ശേരി,

മനോഹരൻ എരമംഗലം

മണികണ്ഠൻ കക്കിടിപ്പുറം

സംസ്ക്കാരം ഇന്ന് തിങ്കൾ മൂന്ന് മണിക്ക് വീട്ടുവളപ്പിൽ