27 April 2024 Saturday

മൂക്കുതല ബേബിപ്പടി കുന്നത്താട്ടിൽ പരേതനായ കൃഷ്ണൻ നായർ മകൻ ചന്ദ്രൻ നായർ (വിമുക്ത ഭടൻ) നിര്യാതനായി

ckmnews


ചങ്ങരംകുളം:മൂക്കുതല ബേബിപ്പടി കുന്നത്താട്ടിൽ പരേതനായ കൃഷ്ണൻ നായർ മകൻ ചന്ദ്രൻ നായർ (87) (വിമുക്ത ഭടൻ) നിര്യാതനായി.ഭാര്യ ശാന്തകുമാരി.മക്കൾ.അജയൻ,സുജയൻ.മരുമക്കൾ

ബീന.അനില.സംസ്കാരം നാളെ (30-3-2024) കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ