Nannamukku
എം എസ് സി ഫുഡ് ആൻഡ് ടെക്നോളജിയിൽ ഒമ്പതാം റാങ്ക് നേടി സിത്താര ഷെറിൻ

എം എസ് സി ഫുഡ് ആൻഡ് ടെക്നോളജിയിൽ ഒമ്പതാം റാങ്ക് നേടി സിത്താര ഷെറിൻ
ചങ്ങരംകുളം:എം എസ് സി ഫുഡ് ആൻഡ് ടെക്നോളജിയിൽ ഒമ്പതാം റാങ്ക് നേടി സിത്താര ഷെറിൻ.ചങ്ങരംകുളം മൂക്കുതല ചേലക്കടവ് സ്വദേശി സിതാര ഷെറിനാണ് എം എസ് സി ഫുഡ് ആൻഡ് ടെക്നോളജിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒമ്പതാം റാങ്ക് കരസ്ഥമാക്കിയത്.കിഴക്കോട്ട് വളപ്പിൽ ഇബ്രാഹിംകുട്ടി കദീജ ദമ്പതികളുടെ മകളാണ് സിതാര ഷെറിൻ. ഭർത്താവ് അബ്ദുൾ ജദീര്‍