09 May 2024 Thursday

പാവിട്ടപ്പുറം പളളിയറക്കൽ കുഞ്ഞിപ്പ( കുഞ്ഞിമുഹമ്മദ്-97)നിര്യാതനായി

ckmnews

പാവിട്ടപ്പുറം പളളിയറക്കൽ  

കുഞ്ഞിപ്പ( കുഞ്ഞിമുഹമ്മദ്-97)നിര്യാതനായി


ചങ്ങരംകുളം:പാവിട്ടപ്പുറം പളളിയറക്കൽ  

കുഞ്ഞിപ്പ( കുഞ്ഞിമുഹമ്മദ്-97)നിര്യാതനായി  പളളിയറക്കൽ അഹമ്മദിൻ്റേയും,കൊട്ടാരത്ത് വളപ്പിൽ അയിഷയുടേയും മകനാണ്.ഖബറടക്കം ഇന്ന് 25-4-2021 ഉച്ചയോടെ പാവിട്ടപ്പുറം ഖബർസ്ഥാനിൽ നടക്കും.ഭാര്യ ആയിഷ(83)

മക്കൾ -ഹമീദ് പള്ളിയറക്കൽ ,ഹക്കീം പള്ളിയറക്കൽ (ഷാർജ ),ഇബ്‌റാഹീം പള്ളിയറക്കൽ(പ്രസിഡന്റ് ഷാർജ കെഎംസിസി),മജീദ് പികെ ,സുബൈദ,ആയിഷ,സീനത്ത്.

മരുമക്കൾ-സുബൈദ ,സാബിറ ,ഷാജിദ ,കമറുന്നീസ(ഷാർജ) ,അബ്ദുള്ളകുട്ടി,അബ്ദുൽ ഖാദർ(സൗദി) ,അലിമോൻ(ഷാർജ)