09 May 2024 Thursday

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ അഷ്ഠദ്രവ്യമഹാ ഗണപതി ഹോമവും വിശേഷാൽ പൂജകളും നടന്നു

ckmnews

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ അഷ്ഠദ്രവ്യമഹാ ഗണപതി ഹോമവും  വിശേഷാൽ പൂജകളും നടന്നു


ചങ്ങരംകുളം:ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ അഷ്ഠദ്രവ്യമഹാ ഗണപതി ഹോമവും  വിശേഷാൽ പൂജകളും നടന്നു.ക്ഷേത്രം തന്ത്രി ശ്രീ അണിമംഗലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം രക്ഷധികാരികളായ വിജയൻ പട്ടേരി,ഗോപാലകൃഷ്ണൻ കെ, ക്ഷേത്രക്കമ്മറ്റി പ്രസിഡൻ്റ് ഇകെ ഗോപാലകൃഷ്ണൻ,സെക്രട്ടറി രാധാകൃഷ്ണൻ പട്ടേരി, മറ്റു കമ്മറ്റി അംഗങ്ങളായ ജെനു പട്ടേരി, ഷാജി പിവി , മണികണ്ഠൻ പിവി, മാതൃസമിതി അംഗങ്ങളായ മാലതി എം, ശാന്തി പിവി ഷൈലജ പിവി, തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ ,ക്ഷേത്രം മേൽശാന്തി രാമകൃഷ്ണൻ ഇളയത് , പ്രസാദ വിതരണവും നടത്തി .