28 March 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 മുതല്‍ 19 വരെയുള്ള വോട്ടര്‍ ഐഡി വിതരണം നാളെ നടക്കും

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 മുതല്‍ 19 വരെയുള്ള വോട്ടര്‍ ഐഡി വിതരണം നാളെ നടക്കും 


ചങ്ങരംകുളം:2020 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആലംകോട് ഗ്രാമ പഞ്ചായത്തിൽ പുതിയതായി വോട്ട് ചേർത്ത 13മുതൽ 19 വരെ വാർഡിലുള്ള വോട്ടർമാർക്കുള്ള ഐഡി കാർഡ് വിതരണം നാളെ (11-12-2020 വെള്ളി)  പഞ്ചായത്ത് ഓഫീസിൽ   നടക്കും.കൂടുതൽ വിവരങ്ങൾക്കും ഐഡി കാർഡ് ലഭിക്കുന്നതിനും ആലംകോട് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെടുക.