26 April 2024 Friday

പാടശേഖരത്തിലെ നെൽകൃഷിയിലെ രോഗബാധകൾ:പരിശോധന നടത്തി

ckmnews

പാടശേഖരത്തിലെ നെൽകൃഷിയിലെ രോഗബാധകൾ:പരിശോധന നടത്തി


ചങ്ങരംകുളം:പട്ടേരിത്താഴം പാടശേഖരത്തിലെ നെൽകൃഷിയിലെ രോഗബാധകൾ പരിശോധന നടത്തി.കേരള  കാർഷിക സർവകലാശാല യിലെ ഡോക്ടർ സുനിൽ വി ജി, പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷീല,ആലംകോട് കൃഷി അസിസ്റ്റന്റ്മാരായ വിനോബ്, വിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പാടശേഖരത്തിൽ പരിശോധന നടത്തിയത്