25 April 2024 Thursday

കോക്കൂർ എഎച്ച്എം.ജിഎച്ച്എസ്എസ് സ്കൂളിൽ യുദ്ധ വിരുദ്ധ റാലി നടത്തി.

ckmnews

കോക്കൂർ എഎച്ച്എം.ജിഎച്ച്എസ്എസ് സ്കൂളിൽ യുദ്ധ വിരുദ്ധ റാലി നടത്തി.


ചങ്ങരംകുളം:കോക്കൂർ എഎച്ച്എം.ജിഎച്ച്എസ്എസ് സ്കൂളിൽ യുദ്ധ വിരുദ്ധ റാലി നടത്തി.എസ്.പി.സി, സ്കൗട്ട് ആൻറ് ഗൈഡ്, കബ്ബ് , ബുൾബുൾ കുട്ടികളാണ് റാലിയിൽ പങ്കെടുത്തത്.പ്രധാനധ്യാപിക ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. വിപിൻ കെ.എം, അനീഷ് സി.ടി, ജിജി .കെ, അർജുൻ.പി അബ്ദുൽ റഷീദ് കെ.എം,ഹക്കീം, മിനിമോൾ ഇ.കെ. ലത, ദുർഗ്ഗ, സക്കീന എന്നിവർ നേതൃത്വം നൽകി.