09 May 2024 Thursday

കണ്ണേങ്കാവ് പൂരം:പലയിടത്തും സംഘര്‍ഷം രാത്രി ഏറെ വൈകിയും വരവുകള്‍ എത്തി പോലീസ് ഇടപെട്ട് നിര്‍ത്തിച്ചു

ckmnews

കണ്ണേങ്കാവ് പൂരം:പലയിടത്തും സംഘര്‍ഷം


രാത്രി ഏറെ വൈകിയും  വരവുകള്‍ എത്തി പോലീസ് ഇടപെട്ട് നിര്‍ത്തിച്ചു


ചങ്ങരംകും:രാത്രി ഏറെ വൈകിയും  വരവുകള്‍ എത്തിയത് പോലീസിനെ വലച്ചു.എട്ട് മണിയോടെ ആരംഭിച്ച വരവുകള്‍ ക്ക് 10 മണി വരെ പോലീസ് അനുമതി നല്‍കിയിരുന്നെങ്കിലും ഏറെ വൈകി പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞും വരവുകള്‍ എത്തിയതോടെ പോലീസ് ഇടപെട്ട് നിര്‍ത്തി വെപ്പിക്കുകയായിരുന്നു.ഇതിനിടെ പലയിടത്തും ചെറിയ തോതില്‍ സംഘര്‍ഷങ്ങളും ഉണ്ടായി.അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ശക്തമായ പോലീസ് സാനിധ്യം സ്ഥലത്തുണ്ടായിരുന്നു.