09 May 2024 Thursday

പി ചിത്രൻ നമ്പൂതിരിപ്പാട് പകരം വയ്ക്കാൻ ഇല്ലാത്ത മാർഗദർശി:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്ര കമ്മിറ്റി

ckmnews

പി ചിത്രൻ നമ്പൂതിരിപ്പാട് പകരം വയ്ക്കാൻ ഇല്ലാത്ത മാർഗദർശി:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്ര കമ്മിറ്റി


ചങ്ങരംകുളം:പി ചിത്രൻ നമ്പൂതിരിപ്പാട് പകരം വയ്ക്കാൻ ഇല്ലാത്ത മാർഗദർശിയായിരുന്നെന്ന് അനുസ്മരണ ചടങ്ങിൽ

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്ര കമ്മിറ്റിഅപിപ്രായപ്പെട്ടു.വി ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ. വിജയൻ വാക്കെത്ത് അനുസ്മരണം നടത്തി.ശിവദാസ്.മുല്ലപ്പുള്ളി അജേഷ് പുതിലത്ത്. ബാലകൃഷ്ണൻ നായർ. ഗോവിന്ദൻ മഹേഷ്‌ ഭരതൻ കാഞ്ഞിയൂർ ഉണ്ണികൃഷ്ണൻ കെ ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു