09 May 2024 Thursday

കെ റെയിൽ ആർക്ക് വേണ്ടി സാംസ്കാരിക സദസ്സ് ചങ്ങരംകുളത്ത് നടന്നു

ckmnews

കെ റെയിൽ ആർക്ക് വേണ്ടി സാംസ്കാരിക സദസ്സ് ചങ്ങരംകുളത്ത് നടന്നു


ചങ്ങരംകുളം: കെ റെയിൽ ആർക്ക് വേണ്ടി സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ചങ്ങരംകുളത്ത് നടന്നു.കെ പി സി സി വൈസ്പ്രസിഡൻ്റ് വി ടി ബൽറാം പരിപാടി ഉദ്ഘാടനം ചെയ്തു  കെ പി സി സി ജനറൽ സെക്രട്ടറിയും സംസ്കാര സാഹിതി സംസ്ഥാന ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത് വിഷയാവതരണം നടത്തി ,

യൂ ഡി എഫ് ജില്ലാ കൺവീനർ അഷറഫ് കോക്കൂർ, ഡി സി സി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ , ആലംകോട് മണ്ഡലം പ്രസിഡൻ്റ് പി ടി കാദർ , നന്നംമുക്ക് മണ്ഡലം പ്രസിഡൻ്റ് നാഹിർ ആലുങ്ങൽ, അഷറഫ് പുറത്താട്ട്,പ്രണവം പ്രസാദ്, അടാട്ട് വാസുദേവൻ, സമദ് മങ്കട, ഷാനവാസ് വട്ടത്തൂർ , ശബരിനാഥ് വെളിയംങ്കോട്, ഹുറൈർ കൊടക്കാട്ട്, തുടങ്ങിയവർ പങ്കെടുത്തു