09 May 2024 Thursday

തെങ്ങിൽ ചേറ്റുവളപ്പിൽ ആയിശുമ്മ ഹജ്ജുമ്മ നിര്യാതയായി

ckmnews

തെങ്ങിൽ ചേറ്റുവളപ്പിൽ ആയിശുമ്മ ഹജ്ജുമ്മ നിര്യാതയായി


ചങ്ങരംകുളം :തെങ്ങിൽ ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ സി വി  മുഹമ്മദിന്റെ ഭാര്യ ചേറ്റുവളപ്പിൽ ആയിശുമ്മ ഹജ്ജുമ്മ (85)നിര്യാതയായി.മക്കൾ: അബ്ദുൽ ജബ്ബാർ ,അബ്ബാസ്,ഹംസ ദാരിമി ,ഹൈദർ (റാസൽഖൈമ ),സൈദ്.അബ്ദുറസാഖ് (റാസൽഖൈമ )ഫാത്തിമ്മ . മരുമക്കൾ : ആലി ഒതളൂർ , ഹാജറ, ആയിശാബി,ഫാത്തിമ്മ ,സുബൈദ,മുംതാസ്,സഹീറ.ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 11.30 ന് തെങ്ങിൽ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ