Nannamukku
ചങ്ങരംകുളം ഐനിച്ചോട് കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം:ഐനിച്ചോട് കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ആലംകോട് സ്വദേശികളായ അജ്മല്‍(20)ആഷിഫ്(18)എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു