19 April 2024 Friday

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്തു.

ckmnews

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്തു.

ചങ്ങരംകുളം: ആലംകോട് പഞ്ചായത്തിലെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി 32ഇഞ്ച് LED ടീവി വിതരണം ചെയ്തു.കേരളവിഷന്റെ സഹകരണത്തോടെ ചാനൽകണക്ഷനും ലഭ്യമാക്കി.യൂത്ത് ലീഗ് മണ്ഡലം ട്രഷറർ സി.കെ അഷ്‌റഫ് ,പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ,ഷഫീക് തച്ചുപറമ്പ് ,റഹീം മാന്തടം എന്നിവർ നേതൃത്വം നൽകി.