29 March 2024 Friday

പന്താവൂരില്‍ കാറിന് പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.

ckmnews

പന്താവൂരില്‍ കാറിന് പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.


ചങ്ങരംകുളം:പന്താവൂരില്‍ കാറിന് പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.ഞായറാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് അപകടം.പന്താവൂര്‍ സ്വദേശികളായ ഹരിദേവ് (24)അമല്‍(22)എന്നിവര്‍ക്കാണ് പരിക്കറ്റത്.പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രൗയില്‍ പ്രവേശിപ്പിച്ചു.