26 April 2024 Friday

ട്രോമകെയര്‍ സേവനത്തിന് ഷെഫീക്ക് കാഞ്ഞിയൂരിനെ പെരുമ്പടപ്പ് പോലീസ് അനുമോദിച്ചു

ckmnews

ട്രോമകെയര്‍ സേവനത്തിന് ഷെഫീക്ക് കാഞ്ഞിയൂരിനെ പെരുമ്പടപ്പ് പോലീസ് അനുമോദിച്ചു


ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഷെഫീക്ക് കാഞ്ഞിയൂരിനെ പെരുമ്പടപ്പ് പോലീസ് അനുമോദിച്ചു.മലപ്പുറം ജില്ലാ ട്രോമാ കെയര്‍ അംഗമായ ഷെഫീക്ക് പ്രദേശത്ത് സാമൂഹ്യ സേവന രംഗത്ത് നിറസാനിധ്യമാണ് കോവിഡ്  പ്രതിരോധ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഷെഫീക് നേതൃ ത്വം നല്‍കിയത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പോലീസിനെ സഹായിച്ചവരെ അനുമോദിക്കുന്ന ചടങ്ങില്‍ പെരുമ്പടപ്പ് സിഐ കെഴ്സണ്‍ മാര്‍ക്കോസ് സ്നേഹോപഹാരം നല്‍കിയാണ് ഷെഫീക്കിനെ അനുമോദിച്ചത്.