29 March 2024 Friday

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു

ckmnews

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു


ചങ്ങരംകുളം:ചിയ്യാനൂര്‍ പാടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.കല്ലുര്‍മ്മ സ്വദേശി കുറുമ്പൂര് രാജന്‍(55)നാണ് പരിക്കേറ്റത്.പരിക്കേറ്റ രാജനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ ജാസ് ഹോട്ടലിന് മുന്‍വശത്താണ് അപകടം