26 April 2024 Friday

കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തില്‍ ശുദ്ധികലശവും തന്ത്രിപൂജയും നടന്നു

ckmnews


ചങ്ങരംകുളം:കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിലെ ശുദ്ധികലശവും തന്ത്രിപൂജയും 14-02-2021 ഞായറാഴ്ച്ച രാവിലെ തന്ത്രിപൂജയും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ  കാർമികത്വത്തിൽ രാവിലെ 6 മണിക്ക് ഗണപതിഹോമത്തോടെ തുടങ്ങി.