29 March 2024 Friday

ചങ്ങരംകുളം നന്നoമുക്ക് സ്വദേശി അബ്ദുള്ളക്കുട്ടി നിര്യാതനായി

ckmnews


ചങ്ങരംകുളം:ചങ്ങരംകുളം നന്നംമുക്ക് സ്വദേശി പരേതനായ കുറുപ്പത്ത് വളപ്പിൽ ഏന്തീൻകുട്ടിയുടെ മകൻ അബ്ദുള്ളകുട്ടി (58) നിര്യാതനായി. ഭാര്യ :സക്കീന, മക്കൾ : മുനീബ്, ഷബീർ, നജ്മ. കബറടക്കം ളുഹർ നമസ്കാരത്തിന് ശേഷം നന്നംമുക്ക് ജുമാമസ്ജിദ് കബർ സ്ഥാനിൽ നടക്കും.