09 May 2024 Thursday

ജെയ്ക്ക് സി തോമാസ് നാള ചങ്ങരംകുളം കോക്കൂരിൽ സംസാരിക്കും

ckmnews


ചങ്ങരംകുളം:ഡിവൈഎഫ്ഐ അഖിലേന്ത്യ എക്സിക്യൂട്ടീവ് അംഗവും പ്രഭാഷകനും ചാനൽ ചർച്ചകളിലെ നിറസാന്നിദ്ധ്യവുമായ ജെയ്ക്ക് സി തോമാസ് നാള ചങ്ങരംകുളം കോക്കൂരിൽ സംസാരിക്കും. വൈകീട്ട് 7ന് നടക്കുന്ന 

സി എ കുഞ്ഞുമോൻ അനുസ്മരണത്തിലെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കാനാണ് എത്തുന്നത്. സി പി ഐ എമ്മിന്റെ പ്രമുഖ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും