19 April 2024 Friday

ചങ്ങരംകുളത്ത് പോലീസിന് കോവിഡ് ടെസ്റ്റ് നടത്തി:ഒരു പോലീസുകാരന്റെ ഫലം പോസിറ്റീവ്

ckmnews

ചങ്ങരംകുളം:കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ചങ്ങരംകുളം പെരുമ്പടപ്പ്  പോലീസുകാര്‍ക്കായി സംഘടിപ്പ കോവിഡ് ടെസ്റ്റില്‍ ചങ്ങരംകുളം സ്റ്റേഷനിലെ ഒരു പോലീസുകാരന്റെ ഫലം  പോസിറ്റീവ് ആയി.സിഐ,എസ്ഐ അടക്കം 56 പോലീസുകാര്‍ക്കായി നടന്ന  ആന്റിബോഡി ടെസ്റ്റിലാണ് ഒരാളുടെ ഫലം പോസിറ്റീവ് ആയത്.ഇതില്‍ 55 പേരുടെയും ഫലം നഗറ്റീവ് ആണ്.ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ നടന്ന പരിശോധ ഉച്ചക്ക് 2 മണിയോടെ അവസാനിച്ചത്.