23 April 2024 Tuesday

ഇൻസ്പെയർ സ്കോളർഷിപ്പിന് അല്‍ഹതനേടി കക്കിടിപ്പുറം സ്വദേശിനി ശ്രീഷ്മ സതീഷന്‍

ckmnews

ഇൻസ്പെയർ സ്കോളർഷിപ്പിന് അല്‍ഹതനേടി കക്കിടിപ്പുറം സ്വദേശിനി ശ്രീഷ്മ സതീഷന്‍


ചങ്ങരംകുളം: കേന്ദ്ര സർക്കാറിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തിയ ഇൻസ്പെയർ സ്കോളർഷിപ്പിന് കക്കിടിപ്പുറം സ്വദേശി ശ്രീഷ്മ സതീശൻ അർഹയായി. തൃശൂർ സെൻ്റ് തോമസ് ബിരുദ രണ്ടാം വർഷ വിദ്യാർത്ഥിയായ ശ്രീഷ്മ കക്കിടിപ്പുറം കോട്ടയിൽ സതീശൻ്റേയും ഗിരിജയുടേയും മകളാണ്