09 May 2024 Thursday

നന്നംമുക്ക് പഞ്ചായത്ത് പടിയില്‍ കൈ കഴുകല്‍ കേന്ദ്രം സ്ഥാപിച്ചു

ckmnews

നന്നംമുക്ക് പഞ്ചായത്ത് പടിയില്‍ കൈ കഴുകല്‍ കേന്ദ്രം സ്ഥാപിച്ചു


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് പടിയില്‍ കൈ കഴുകല്‍ കേന്ദ്രം സ്ഥാപിച്ചു.ലോകം മുഴുവന്‍ കോവിഡ് 19 രോഗം പടര്‍ന്ന് പിടിച്ചതോടെ ആരോഗ്യവകുപ്പും സര്‍ക്കാരും കൈകൊണ്ട മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പെരുമ്പാള്‍ ഹിറ്റ് ഇലവന്‍ നന്നമുക്ക് പഞ്ചായത്തുപടിയിൽ കൈ കഴുകല്‍ കേന്ദ്രം സ്ഥാപിച്ചത്.