26 April 2024 Friday

അടഞ്ഞ് കിടന്ന ചങ്ങരംകുളം അടക്കാ മാർക്കറ്റ് അണുവിമുക്തമാക്കി

ckmnews

അടഞ്ഞ് കിടന്ന ചങ്ങരംകുളം അടക്കാ മാർക്കറ്റ് അണുവിമുക്തമാക്കി


ചങ്ങരംകുളം:കോവിഡ് ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ചങ്ങരംകുളം കെവിഎം അടയ്ക്ക മാർക്കറ്റ് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ്‌ അണുനശീകരണം നടത്തി .ആലംകോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രെട്ടറി കെഎം ഹരിസ് ,വൈറ്റ് ഗാർഡ് കോഡിനേറ്റർ ഷബീർ മാങ്കുളം ,ക്യാപ്ടൻ റഹീം മാന്തടം ,വൈറ്റ് ഗാർഡ് അംഗങ്ങളായ അക്മൽ  എം,അൻഫസ്‌ CH-നഗർ തുടങ്ങിയവർ പ്രവർത്തികൾക്ക് നേതൃത്വം നൽകി