26 April 2024 Friday

ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ചങ്ങരംകുളത്ത് പോലീസ് പരിശോധന തുടരുന്നു

ckmnews

ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ചങ്ങരംകുളത്ത്  പോലീസ് പരിശോധന തുടരുന്നു


ചങ്ങരംകുളം:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍.അവശ്യ സാധനങ്ങളുടെ വില്‍പനക്ക് മാത്രമാണ് അനുമതി.ചങ്ങരംകുളത്ത്  പോലീസ് പരിശോധന തുടരുന്നുണ്ട്.സത്യവാങ് മൂലം കയ്യില്‍ കരുതാതെ പുറത്തിറങ്ങിയ നിരവധി വാഹനങ്ങള്‍ പോലീസ് പിടികൂടി പിഴ ചുമത്തി.അത്യാവശ്യ യാത്രക്കാരെ മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്