16 April 2024 Tuesday

കോവിഡ്:കുറ്റിപ്പാല പ്രദേശം അണുവിമുക്തമാക്കി

ckmnews



എടപ്പാൾ:കോവിഡ് വ്യാപന പശ്ചാതലത്തില്‍ സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ കുറ്റിപ്പാല പ്രദേശം അണുവിമുക്തമാക്കി.വട്ടകുളം എൽ സി സെക്രട്ടറി പി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

ബ്രാഞ്ച് സെക്രട്ടറി ഇ പി സുധി, കെ ആർ ബാബു. രാമചന്ദ്രൻ മാഷ്, ഡിവൈഎഫ്ഐ സെക്രട്ടറി കെപി ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.