20 April 2024 Saturday

കല്ലൂർമ്മയില്‍ താമസിക്കുന്ന കാക്കരാട്ട് കൃഷ്ണന്‍ (74) അന്തരിച്ചു

ckmnews

ചങ്ങരംകുളം: കല്ലൂർമ്മയില്‍ താമസിക്കുന്ന കാക്കരാട്ട് കൃഷ്ണന്‍ (74) അന്തരിച്ചു.ഭാര്യ: സരസ്വതി.മക്കൾ:സജിത്ത്, രജിത്ത്, ഗിരിജ, പ്രേമ, ശ്രീജ.മരുമക്കൾ:മോഹനൻ(Late),രജീന്ദ്രൻ(Late),ഷിബു.സംസ്കാരം കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍