29 March 2024 Friday

ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സുദർശന രാജഗോപാലിനെ അനുമോദിച്ചു

ckmnews

ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സുദർശന രാജഗോപാലിനെ അനുമോദിച്ചു


ചങ്ങരംകുളം:കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സുദർശന രാജഗോപാലിനെ ബിജെപി  പതിമൂന്നാം വാർഡ് കമ്മറ്റി അനുമോദിച്ചു. ബൂത്ത് പ്രസിഡണ്ട് പിപി അനീഷ്, വാർഡ് മെമ്പർ സബിത വിനയകുമാർ,കെ.അനീഷ്, ധന്യ അനീഷ്,വിനയകുമാർ വാഴുള്ളി,എംവി ബാബു എന്നിവർ പങ്കെടുത്തു.