27 April 2024 Saturday

നന്നംമുക്ക് പഞ്ചായത്തില്‍ സ്‌പോർട്ട് വാക്സിൻ, സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

നന്നംമുക്ക് പഞ്ചായത്തില്‍ സ്‌പോർട്ട് വാക്സിൻ, സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ സ്‌പോർട്ട് വാക്സിൻ, സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.യുഡിഎഫ് മെമ്പര്‍മാരായ സാദിക്ക് നെച്ചിക്കല്‍,വികെഎം നൗഷാദ്,ഫവാസ് മൂച്ചിക്കടവ്,മുസ്തഫ മാട്ടം,അഷറഫ് കാട്ടില്‍,ഷാന്തിനി രവീന്ദ്രന്‍,റഈസ അനീഷ്,രാഖി രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.