09 May 2024 Thursday

ജ്വാല കലാ കായിക സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ക്വിസ് മൽത്സരം ആഗസ്റ്റ് 15ന് നടക്കും

ckmnews


ചങ്ങരംകുളം :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജ്വാല കലാ കായിക സാംസ്‌കാരിക വേദി ചങ്ങരംകുളം സംഘടിപ്പിക്കുന്ന ക്വിസ് മൽത്സരം ചങ്ങരംകുളം ചിയ്യാനൂർ ജി. എൽ. പി. സ്കൂളിൽ ആഗസ്റ്റ്‌ 15 ചൊവ്വാഴ്ച ഉച്ചക്ക് 2മണിക്ക് നടക്കുംആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ 34 വിദ്യാലയങ്ങളിൽ നിന്നായി 350ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും.വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമ്മാനദാന ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സിന്ധു ഇ ഉദ്ഘാടനം ചെയ്യും