25 April 2024 Thursday

ചങ്ങരംകുളം കാളാച്ചാൽ കാളമ്മൽ ഗോപാലൻ്റെ ഭാര്യ തങ്ക നിര്യാതയായി.

ckmnews

ചങ്ങരംകുളം കാളാച്ചാൽ കാളമ്മൽ ഗോപാലൻ്റെ ഭാര്യ തങ്ക നിര്യാതയായി.


ചങ്ങരംകുളം:കാളാച്ചാൽ കാളമ്മൽ ഗോപാലൻ്റെ ഭാര്യ തങ്ക (65 വയസ്സ്) നിര്യാതയായി.മക്കൾ - ബിജു, പ്രതീപ്, ബിന്ദു, സിന്ധു, പ്രജിത, മരുമക്കൾ -റീന, സുനിൽ ദിവാകരൻ സന്ധ്യ - സംസ്കാരം ചൊവ്വ രാവിലെ 10ന് പൊന്നാനി പൊതു ശ്മശാനത്തിൽ