26 April 2024 Friday

ആലംങ്കോട് ഫാമിലി ഹെൽത്ത് സെൻ്റർ അറിയിപ്പ്

ckmnews

ആലംങ്കോട് ഫാമിലി ഹെൽത്ത് സെൻ്റർ അറിയിപ്പ്

                

നാളെ (23.9.2021) ആലംങ്കോട് ഫാമിലി ഹെൽത്ത് സെൻ്ററിൽ വച്ച് രാവിലെ 9.30 മുതൽ 3 PM വരെ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക്‌  കോവി ഷീൽഡ് ആദ്യ ഡോസും ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസും നൽകുന്നതാണ് .വാക്സിൻ എടുക്കാൻ വരുന്നവർ  കോ വിൻ Id/ആദ്യ ഡോസ് എടുത്തതിൻ്റെ രേഖയും  യുമായി ഹെൽത്ത് സെൻ്ററിൽ എത്തേണ്ടതാണ്.  കോവിഡ് പോസിറ്റീവ് ആയവർ 3 മാസത്തിന് ശേഷം മാത്രമെ വാക്സിൻ എടുക്കാവൂ.  ആലംങ്കോട് ഗ്രാമപഞ്ചായത്ത് മേഖലയിൽ തൊഴിലെടുക്കുന്ന / താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും നാളെ വാക്സിൻ സ്വീകരിക്കാവുന്നതാണ്.            വിദേശത്തേക്ക് പോകുന്നതിന് വേണ്ടി  ഈ ഹെൽത്ത് പോർട്ടിൽ രജിസ്റ്റർ ചെയ്തവർക്കും നാളെ വാക്സിൻ നൽകുന്നതാണ്.