25 April 2024 Thursday

ചാലിശ്ശേരി താഴത്തെ അങ്ങാടി പുലിക്കോട്ടിൽ പരേതനായ ചേറു വർഗ്ഗീസ് മകൻ വിൽസൻ ഷാര്‍ജയില്‍ നിര്യാതനായി

ckmnews

ചാലിശ്ശേരി താഴത്തെ അങ്ങാടി പുലിക്കോട്ടിൽ പരേതനായ ചേറു വർഗ്ഗീസ് മകൻ വിൽസൻ ഷാര്‍ജയില്‍ നിര്യാതനായി 


ചാലിശ്ശേരി താഴത്തെ അങ്ങാടി പുലിക്കോട്ടിൽ പരേതനായ ചേറു വർഗ്ഗീസ് മകൻ വിൽസൻ (50 വയസ്സ് )  ബുധനാഴ്ച  ഷാർജയിൽ വെച്ച്  നിര്യാതനായി.ഷാർജ കുന്നംകുളം ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പ് സ്ഥാപകരിൽ ആദ്യ കാല സജീവ  പ്രവർത്തകനാണ്.മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തും.   ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശൂശ്രൂഷ ആരംഭിക്കും. തുടർന്ന്  ചാലിശ്ശേരി മർത്തോമ്മ പള്ളിയിലെ പൊതുദർശനത്തിനു ശേഷം നാലിന് 

പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടക്കും


ഭാര്യ : സുമ വിൽസൻ

മക്കൾ: ഫേബ, ലിബ്ന, നിസ്സി


സഹോദരങ്ങൾ : ശാന്ത ജേക്കബ്, ഷീല ജേക്കബ്, ഷീജ തമ്പി