09 May 2024 Thursday

ചങ്ങരംകുളം പള്ളിക്കരയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

ckmnews

ചങ്ങരംകുളം പള്ളിക്കരയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു


ചങ്ങരംകുളം:പള്ളിക്കരയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

പള്ളിക്കര കൈരളി ക്ളബ്ബിന് സമീപം മാരാത്ത് വിശ്വനാഥന്‍ മകന്‍ വിനീഷ് ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.കിഡ്ണി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസമായി ചികിത്സയില്‍ ആയിരുന്നു.മൃതദേഹം നാളെ കാലത്ത് പൊന്നാനി പൊതുസ്മശാനത്തില്‍ സംസ്കരിക്കും.മാതാവ് ശ്രീമതി.ഭാര്യ നീതു.മക്കള്‍ ആരാദ്യ,അനൈഘ