28 March 2024 Thursday

ആലംകോട് ഗ്രാമ പഞ്ചായത്ത് തൊഴിൽ രഹിത വേതന ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

ckmnews

ആലംകോട് ഗ്രാമ പഞ്ചായത്ത് തൊഴിൽ രഹിത വേതന ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്



ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്ത് തൊഴിൽ രഹിത വേതനം ഗുണഭോക്താക്കൾക്ക് 2020-21 വർഷത്തെ തൊഴിൽ രഹിത വേതനം വിതരണം ചെയ്യുന്നതിന് അർഹത പരിശോധിക്കുന്നതിനായി എംപ്ലോയ്മെൻറ് കാർഡ്, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സെപ്റ്റംബർ നാലാം തിയ്യതിക്കകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു