19 April 2024 Friday

ആംബുലൻസ് ഓണേഴ്സ്& ഡ്രൈവേഴ്സ് അസോസിയേഷൻ ഭക്ഷ്യക്കിറ്റുകളും പഠനോപകരണങ്ങളും നല്‍കി

ckmnews

ആംബുലൻസ് ഓണേഴ്സ്& ഡ്രൈവേഴ്സ് അസോസിയേഷൻ ഭക്ഷ്യക്കിറ്റുകളും പഠനോപകരണങ്ങളും നല്‍കി


ചങ്ങരംകുളം:കുന്നംകുളം സോണൽ ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ ആംബുലൻസ് ക്യാപ്റ്റൻ മാർക്ക് ഭക്ഷ്യക്കിറ്റുകളും നിര്‍ദ്ധരരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. കോവിഡ് മഹാമാരിയിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് മറ്റു സഹജീവികളുടെ രക്ഷയ്ക്കായി വിശ്രമമില്ലാതെ സേവനമനുഷ്ഠിച്ച ആംബുലൻസ് ക്യാപ്റ്റൻ മാരെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ബാബു ബാലകൃഷ്ണൻ ചങ്ങരംകുളം അനുമോദിച്ചു.പത്തോളം പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും കൈമാറി.