Alamkode
ആലംകോട് അട്ടയിൽകുന്ന് കുഞ്ഞപ്പ മകൻ എകെ വാസു നിര്യാതനായി
ആലംകോട് അട്ടയിൽകുന്ന് കുഞ്ഞപ്പ മകൻ എകെ വാസു നിര്യാതനായി
ചങ്ങരംകുളം:ആലംകോട് അട്ടയിൽകുന്ന് കുഞ്ഞപ്പ മകൻ എകെവാസു (65 )നിര്യാതനായി.കോൺഗ്രസ് ആലംകോട് മേഖല ജനറൽ സെക്രട്ടറി ആയിരുന്നു. ഭാര്യ സുമ . മക്കൾ ഹരിപ്രസാദ് , ശിവ പ്രസാദ് ,വിഷ്ണുപ്രസാദ്