01 May 2024 Wednesday

പൊതുസ്ഥലങ്ങളിലെ പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്ത് തുടങ്ങി

ckmnews

പൊതുസ്ഥലങ്ങളിലെ പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്ത് തുടങ്ങി


ചങ്ങരംകുളം:തദ്ദേശതെരെഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച പ്രചരണ സാമഗ്രികള്‍ ഉദ്ധ്യോഗസ്ഥര്‍ നീക്കം ചെയ്ത് തുടങ്ങി.സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ തിരഞ്ഞെടുപ്പ് ചടങ്ങളുടെ ഭാഗമായാണ് വിവിധ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി പ്രചരണങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളും പഞ്ചായത്ത് തല ഉദ്ധ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്യല്‍ ആരംഭിച്ചത്.