29 March 2024 Friday

ചാലിശ്ശേരി മുക്കൂട്ട കണ്ടംകുളം പള്ളിക്ക് സമീപം താമസിക്കുന്ന മാനംകണ്ടത്ത് പരേതനായ കുഞ്ഞുമരക്കാർ മകൻ ഷൗക്കത്ത് നിര്യാതനായി

ckmnews

ചാലിശ്ശേരി മുക്കൂട്ട കണ്ടംകുളം പള്ളിക്ക് സമീപം താമസിക്കുന്ന

മാനംകണ്ടത്ത് പരേതനായ കുഞ്ഞുമരക്കാർ മകൻ ഷൗക്കത്ത് നിര്യാതനായി


ചാലിശ്ശേരി മുക്കൂട്ട കണ്ടംകുളം പള്ളിക്ക് സമീപം താമസിക്കുന്ന

മാനംകണ്ടത്ത് പരേതനായ കുഞ്ഞുമരക്കാർ മകൻ ഷൗക്കത്ത് (35) നിര്യാതനായി.കബറടക്കം ഞായറാഴ്ച കാലത്ത് 10 മണിക്ക്  മണ്ണാരപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.മാതാവ്:ഇയ്യാത്തുകുട്ടി .സഹോദരങ്ങൾ:സുൽഫത്ത്,സീനത്ത്,സൽമത്ത്