28 March 2024 Thursday

ആലംകോട് ബ്ളോക്ക് ഡിവിഷനില്‍ നിന്ന് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു

ckmnews



ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പില്‍ ആലംകോട് ബ്ളോക്ക് ഡിവിഷനില്‍ നിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി അശറഫ് വളയംകുളം പത്രിക പിന്‍വലിച്ചു.ആലംകോട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ ഇആര്‍ ലിജേഷും പത്രിക സമര്‍പ്പിച്ചിരുന്നു.കോണ്‍ഗ്രസ്സും ലീഗും സമവായത്തിലെത്തിയതോടെയാണ് ലീഗ് സ്ഥാനാര്‍ത്ഥിയുടെ പിന്‍മാറ്റം