24 April 2024 Wednesday

ചിയ്യാനൂർ ജി. എൽ. പി. സ്കൂളും പരിസരവും വൃത്തിയാക്കി ജ്വാല

ckmnews

ചിയ്യാനൂർ ജി. എൽ. പി. സ്കൂളും പരിസരവും വൃത്തിയാക്കി ജ്വാല


ചങ്ങരംകുളം: ലോക്ക് ഡൗണിൽ കാട് പിടിച്ചു കിടന്ന സ്കൂൾ പരിസരവും സമീപത്തെ പഞ്ചായത്ത്‌ റോഡ് അരികുകളും വൃത്തിയാക്കി ചങ്ങരംകുളം ജ്വാല കലാ കായിക സാംസ്കാരിക വേദി പ്രവർത്തകർ.ശുചീകരണ പ്രവർത്തനങ്ങൾക്ക് ആശിഷ് പി. ടി,നിധിൻ എം. എസ് അഭിഷേക് എം. എസ് അശ്വിൻകുമാർ പി. ടി., വിനോദ് വി, ശരത്ത് എം. എസ്.,അഭയ് കെ., അഭിലാഷ് പി. വി., അഖിലേഷ് പി. എ ഷംസീർ കെ. എസ്., അശ്വിൻ സി. എസ് എന്നിവർ നേതൃത്വം നൽകി