26 April 2024 Friday

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ പന്താവൂർ ചിയ്യാലത്തിൽ പടി വേണു നിര്യാതനായി

ckmnews

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ പന്താവൂർ ചിയ്യാലത്തിൽ പടി വേണു നിര്യാതനായി 


ചങ്ങരംകുളം:പന്താവൂർ ചിയ്യാലത്തിൽ പടി വേണു (60) ന്തരിച്ചു.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

ഭാര്യ മാളു.മക്കൾ സുബിന,സുജിന,സുമിന,സുധിന(നഴ്സ് ശുകപുരം ഹോസ്പിറ്റൽ എടപ്പാൾ)

മരുമക്കൾ,സത്യൻ കരി ക്കാട്,കനകരാജൻ പള്ളിക്കര,സുരേഷ് തച്ചുപറമ്പ്,അഭിനന്ദ് അണ്ടത്തോട്

സഹോദരങ്ങൾ.ചന്ദ്രൻ

കാർത്യായനി,കമലാക്ഷി,ലീല(പരേത)

അമ്മിണി(പരേത)