28 March 2024 Thursday

മൂക്കുതല പടിക്കൽ മീനാക്ഷി അമ്മ മകൻ വേലായുധൻ നായർ (കുട്ടൻ) നിര്യാതനായി

ckmnews

മൂക്കുതല പടിക്കൽ മീനാക്ഷി അമ്മ മകൻ വേലായുധൻ നായർ (കുട്ടൻ) നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല പടിക്കൽ മീനാക്ഷി അമ്മ മകൻ വേലായുധൻ നായർ (കുട്ടൻ)71 നിര്യാതനായി.ഭാര്യ അമ്മു

മക്കൾ.ശൈലജ,ശൈലേഷ്.മരുമക്കൾ:ഗോപിനാഥൻ (പരേതൻ)രഷ്മി.സംസ്ക്കാരം ഇന്ന് ( 4-8-2022) ഉച്ചക്ക് 12 മണിക്ക് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ