20 April 2024 Saturday

ചങ്ങരംകുളം നന്നംമുക്ക് റോഡിൽ താമസിച്ചിരുന്ന ഷാജി(മക്രോണി ഷാജി)നിര്യാതനായി

ckmnews

ചങ്ങരംകുളം നന്നംമുക്ക് റോഡിൽ താമസിച്ചിരുന്ന ഷാജി(മക്രോണി ഷാജി)നിര്യാതനായി


ചങ്ങരംകുളം നന്നംമുക്ക് റോഡിൽ താമസിച്ചിരുന്ന പരേതനായ  കുഞ്ഞിപ്പയുടെ മകൻ ഷാജി(മക്രോണി ഷാജി)(40)നിര്യാതനായി.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.മാതാവ് നബീസ(പരേത)

സഹോദരങ്ങൾ:ഇസ്മായിൽ,സുലൈഖ,ബുഷറ